
കോട്ടയം : പള്ളം വൈ.എം.സി.ഏ യുടെ ഈ വർഷത്തെ ഓണാഘോഷം കടുവാകുളം അസ്സിസ്സി വൃദ്ധമന്ദിരത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
അന്തേവാസികൾക്കായി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് പ്രസിഡൻ്റ് ജോർജ് മാത്യൂ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി സജി.എം. നൈനാൻ, ട്രഷറർ ജോർജ് P ജേക്കബ്, അജു തോമസ്, കുര്യൻ P ജോർജ്, തോമസ് ജോർജ്,വർഗ്ഗീസ് കെ. വർക്കി, ഗ്ലാഡികുര്യൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്സിസ്സി വൃദ്ധമന്ദിരത്തിലെ സിസ്റ്റർമാരായ മരിയ,റോസ് മേരി, തുടങ്ങിയവർ അന്തേവാസികൾക്കായി നടത്തിയ വിവിധ മൽസരങ്ങൾക്ക് നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും ഓണസദ്യയും ഒരുക്കിയിരുന്നു.