പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് നിര്യാതനായി

പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് നിര്യാതനായി

Spread the love

കോട്ടയം: പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് – 83 ( പള്ളം എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റ്) നിര്യാതനായി .

സംസ്കാരം ഇന്ന് (27.4.2025) 1 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ പത്മജ പള്ളം രാധാലയം കുടുംബാംഗം .

മക്കൾ സജി -ഷാർജ ,സജിത. മരുമക്കൾ രഞ്ജിനി വേളൂർ , സുരേഷ്കുമാർ റിട്ടയർഡ് എസ് ഐ.
ഫോൺ 9961986290

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :