
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിക്ക് നൽകിയ ലാപ്ടോപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ലിസമ്മ ബേബി നിർവ്വഹിച്ചു.
പഞ്ചായത്തു പ്രസിഡന്റ് സീന ബിജു നാരായണൻ ജിജി നാഗമറ്റം,
വാർഡ് മെമ്പർ വൽസല കുമാരി ലൈബ്രറി പ്രസിഡന്റ് കെ കെ മാത്യു കോലത്ത്, ലൈബ്രറി സെക്രട്ടറി സാബു കല്ലക്കടമ്പിൽ, വൈസ് പ്രസിഡന്റ് സുരേഷ് മയൂഖം യുവജനവേദി കൺവീനർ അനീഷ് എന്നിവർ പങ്കെടുത്തു.


