
തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ വയോധികയ്ക്ക് നേരെ ആക്രമണം. മദ്യലഹരിയിലെത്തിയ യുവാവ് കല്ലുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിക്കുകയായിരുന്നു.
പാൽക്കുളങ്ങര സ്വദേശിനി വത്സല (59 )യ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഏറുകൊണ്ട് തലയിൽ ഗുരുതരമായി പരിക്കേറ്റ വത്സല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചൊവ്വാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം അയൽവാസിയായ യുവാവ് മദ്യലഹരിയിലെത്തി വയോധികയെ ആക്രമിക്കുകയായിരുന്നു. വത്സലയുടെ മകളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group