
പാലാ: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
പാലാ വെളിയന്നൂർ പഞ്ചായത്ത് പടിക്കലായിരുന്നു സംഭവം.
ബസ് ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് ബസിന്റെ മുകളിലേക്ക് വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു
പ്രദേശത്ത് വാഹനഗതാഗതം തടസപ്പെട്ടു.