പാലാ നഗരം നാളെ യൂത്ത് കൈയ്യടക്കും:യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരില്‍ യുവാക്കള്‍ക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനില്‍നിന്ന് ആരംഭിക്കും.

Spread the love

പാലാ: എല്‍ഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ബുധനാഴ്ച പാലയില്‍ ഡി ജെ റാലി നടക്കും.

video
play-sharp-fill

യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരില്‍ യുവാക്കള്‍ക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനില്‍നിന്ന് ആരംഭിക്കും.

താളമേളങ്ങളുടെയും ലേസർലൈറ്റ് ഷോയുടെയും അകമ്പടിയില്‍ നടക്കുന്ന റാലി ളാലം പാലം ജംങ്ഷനില്‍ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group