കേരളത്തിൽ ഡബിൾ ഡക്കർ ട്രെയിൻ; കോയമ്പത്തൂർ – പാലക്കാട് റൂട്ടിൽ പരീക്ഷണയോട്ടം

Spread the love

പാലക്കാട്‌ : കേരളത്തിലെ ആദ്യ ഡബിൾ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി ബംഗളൂരു കോയമ്പത്തൂർ ഉദയ ഡബിൾ സൂപ്പർഫാസ്റ്റ് ട്രെയിൻ. പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിനു ട്രെയിനുകൾ ഇല്ലെന്ന് പരാതിക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. രാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 11. 05 ന് പാലക്കാട് സ്റ്റേഷനിലെത്തി.

video
play-sharp-fill

റെയിൽവേയുടെ ഉദയ എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾഡക്കർ എസി ചേർക്കാൻ ട്രെയിൻ ആണിത് ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.