യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം; മൃതദേഹത്തിൽ അടിവസ്ത്രമോ പാന്റോ ഉണ്ടായിരുന്നില്ല; മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

Spread the love

പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അ‍ഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

video
play-sharp-fill

പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തിയത്.

ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. എന്നാൽ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group