വടക്കഞ്ചേരി അപകടം ബസ് ഡ്രൈവർ പിടിയിൽ ;തിരുവനന്തപുരത്തേയ്ക്ക് പോകും വഴി കൊല്ലം ചവറയിൽ നിന്നുമാണ് പ്രതി പിടിയിലായത് October 6, 2022 WhatsAppFacebookTwitterLinkedin Spread the love കൊല്ലം :വടക്കഞ്ചേരി ബസ് അപകടത്തിൽ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് ഡ്രൈവർ ജോമോൻ പിടിയിലാകുന്നത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related