പാലക്കാട്‌ മാംകുറുശ്ശിയിൽ ട്രാവലർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു

Spread the love

പാലക്കാട്‌ : മാംകുറുശ്ശി ട്രാവലർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മാങ്കുറിശ്ശി മുരുകാണ്ടിതൊടി ജാനകിയാണ് മരിച്ചത്.

കോളപ്പുള്ളി റൂട്ടിൽ മാംകുറുശ്ശി അമ്പലത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന ജാനകിയെ ട്രാവലർ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ഉടൻതന്നെ പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.