
സ്വന്തം ലേഖിക
പാലക്കാട്: മധ്യവയസ്‌കനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. പട്ടാമ്പി കൊപ്പം വണ്ടുംതറയിൽ കടുകതൊടി അബ്ബാസ്(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം.
അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group