പാലക്കാട് പൊട്ടി വീണ വൈദ്യുതി ലൈനിൽ ചവിട്ടി 50കാരൻ ഷോക്കേറ്റ് മരിച്ചു; നാട്ടുകാർ പ്രതിഷേധം തുടരുന്നു

Spread the love

പാലക്കാട്: പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 50കാരൻ മരിച്ചു. അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം ചാത്തൻപൊന്നത്ത് ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

മീന്‍ പിടിച്ചു തിരികെ വരുമ്ബോള്‍ പുല്ലിനിടയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്ബി തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുതി കമ്ബി പ്രദേശത്ത് പൊട്ടികിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നു.