play-sharp-fill
പാലക്കാട് യുവതി ഷോക്കേറ്റ് മരിച്ചു

പാലക്കാട് യുവതി ഷോക്കേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട് : വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് പാലക്കാട് യുവതി മരിച്ചു.


കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പ്‌തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.