വാഹനാപകടത്തിൽ രണ്ട് മരണം: അപകടം പാലക്കാട് കഞ്ചിക്കോട് ഇന്നു പുലർച്ചെ:

Spread the love

 

സ്വന്തം പോലിസ്
പാലക്കാട് :കഞ്ചിക്കോടിൽ ദേശീയപാതയിൽ ലോറിക്ക് പിന്നിൽ പിക്കപ് വാൻ ഇടിച്ച് രണ്ട് മരണം

video
play-sharp-fill

പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്

സാരമായ പരിക്കുകളോടെ പിക്കപ്പ് വാനിൻ്റെ ഡ്രൈവറെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു

അഗ്നിരക്ഷാസേന പിക്കപ് വാൻ പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്