
കോട്ടയം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.
കോയമ്പത്തൂരിൽ നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനവും എരുമേലിയിൽ നിന്നും കുറവിലങ്ങാടിയിലേക്ക് ജനറേറ്റർ സിസ്റ്റവുമായി വന്ന ലോറിയും അപകടത്തിൽ പെടുകയായിരുന്നു.
രാവിലെ 5 30 ഓടെ ആണ് മിനി ബസും, മിനി ലോറിയും കൂടിയിട്ടിച്ചാണ് അപകടം ഉണ്ടായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


