
പാലായിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോട്ടയം: നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
കോട്ടയം പാലായിലാണ് ദാരുണമായ സംഭവം.
പാലാ നെല്ലിയാനിയില്‍ സാജൻ്റെ മകള്‍ സില്‍ഫ ആണ് മരിച്ചത്. 18 വയസ് മാത്രമായിരുന്നു പ്രായം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്. സംഭവത്തെ തുടർന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Third Eye News Live
0