play-sharp-fill
ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചു ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധത്തിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചു ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധത്തിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

സ്വന്തം ലേഖകൻ

പാ​ലാ: ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചു ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധത്തിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്.പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

ചേ​റ്റു​കു​ളം വെ​ള്ളാ​ന്പാ​ട്ട് സജീവ് കു​മാ​റി​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി മോനിപ്പ​ള്ളി പൊ​ട്ട​നാ​നി​യി​ല്‍ ധ​നൂ​പി (33)​നു പാ​ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് ടി.​കെ. സു​രേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മേ​യ് 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചു ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും യു​വാ​വി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​വി.​ജി.​വേ​ണു​ഗോ​പാ​ല്‍ ഹാ​ജ​രാ​യി.