
പാലായിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി
സ്വന്തം ലേഖകൻ
പാലാ:പാലായ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി.
മേലമ്പാറ പഴേതുവീട്ടിൽ വിഷ്ണുപ്രീയയേയാണ് കാണാതായത്.
ഇന്ന് രാവിലെ ഏഴര വരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഈരാറ്റുപേട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447911164 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
Third Eye News Live
0