തദ്ദേശ തിരഞ്ഞെടുപ്പ്: പാലാ നഗരസഭയിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് എൽഡിഎഫ് സ്ഥാനാർഥികളായ ദമ്പതികൾ

Spread the love

പാലാ: വോട്ട് എണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ ആകുമ്പോൾ കോട്ടയം ജില്ലയിലെ ആദ്യ ട്രെന്ഡുകൾ എൽഡിഎഫിനു അനുകൂലം.

video
play-sharp-fill

പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും.