പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ സ്കൂട്ടറിലിടിച്ചു
സ്വന്തം ലേഖിക
കോട്ടയം: പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരെ ദിശയിൽ നിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ മറ്റ് സ്കൂട്ടറുകളിലിടിക്കുകയായിരുന്നു. അപകടത്തിൽ അളാപായമില്ല.
Third Eye News Live
0