
സ്വന്തം ലേഖകൻ
കോട്ടയം: 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാലാ ബ്രില്ല്യന്റിലെ വിവിധ കോഴ്‌സുകളിലേക്കായി ഈ മാസം 17, 27 തീയതികളില്‍ നടത്തുന്ന പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.
10-ാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌ടു പഠനത്തോ ടൊപ്പം രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് – മെഡിക്കല്‍ മത്സരപരീക്ഷകളുടെ പരിശീലനത്തിനായി കേരളത്തിലെ വിവിധ സെന്ററുകളില്‍ നടത്തപ്പെടുന്ന പ്രസ്‌തുത പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് ഈ ബാച്ചിലേക്കുള്ള പ്രവേശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
5, 6, 7, 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളുടെ അഭിരുചി വളര്‍ത്തുന്നതിനുമുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ 17, 23 തീയതികളില്‍ നടത്തും. കേരളത്തിലെ എല്ലാ ജില്ലകളിലും ദുബായിലും നടത്തുന്ന പ്രവേശന പരീക്ഷകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം15.
ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ, കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷാ പരിശീലനത്തിനായുള്ള ക്രാഷ് ബാച്ചിലേക്കും, 2025 വര്‍ഷത്തെ പ്രവേശനത്തിനായുള്ള റിപ്പീറ്റേഴ്‌സ് ബാച്ചിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.brilliantpala.org ഫോണ്‍: 04822206100, 206800