
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം.
പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കവീക്കുന്ന് സ്വദേശി ആൽബിൻ സണ്ണിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി 10 .30 യോടെ മുണ്ടുപാലത്തു വച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ കിടങ്ങൂർ സ്വദേശി നടരാജനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി 10.30 യോടെ ഏറ്റുമാനൂർ – പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപമായിരുന്നു അപകടം.