video
play-sharp-fill

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദത്തിൽ;    കളിക്കിടയിൽ കഴുത്തു മുറിക്കുന്ന ആംഗ്യം കാണിച്ചതാണ് വിവാദത്തിന് കാരണം

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദത്തിൽ;  കളിക്കിടയിൽ കഴുത്തു മുറിക്കുന്ന ആംഗ്യം കാണിച്ചതാണ് വിവാദത്തിന് കാരണം

Spread the love

 

സ്വന്തം ലേഖകൻ

സിഡ്‌നി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദത്തിൽ. കളിക്കിടയിൽ കഴുത്ത് മുറിക്കുന്ന ആംഗ്യം കാണിച്ചതാണ് വിവാദത്തിന് കാരണമായത് . ബിഗ് ബാഷ് ലീഗിനിടയിലാണ് സംഭവം.

സിഡ്‌സി തണ്ടറും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു വിക്കറ്റ്് വീണപ്പോഴാണ് പാക് താരത്തിന്റെ കഴുത്ത് മുറിക്കുന്ന വിവാദആഘോഷം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെൽബൺ സ്റ്റാർസിന്റെ പേസ് ബൗളറായ റൗഫ് മൂന്നു തവണയാണ് ഈ ആഘോഷരീതി കാണിച്ചത്. മെൽബൺ സ്റ്റാർസ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ വ്യക്തമായി ഈ ദൃശ്യം കാണാനും സാധിക്കുന്നുണ്ട്.

ഇപ്പോൾ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നത്.