play-sharp-fill
ടോക്കിയോ ഒളിമ്പിക്സ് ചിത്രങ്ങളുടെ മൽസരം; വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു

ടോക്കിയോ ഒളിമ്പിക്സ് ചിത്രങ്ങളുടെ മൽസരം; വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ

വണ്ടൻപതാൽ: ജനസൗഹർദ്ധ വേദി യുടെ നേതൃത്വത്തിൽ നടത്തിയ ടോകിയോ 2021ഒളിമ്പിക്സ് പത്ര വാർത്ത ചിത്ര മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് അർജുന അവാർഡ് ജേതാവ് തോമസ് ജി എബ്രഹാം വിജയികൾക്ക് മേഡലും അവാർഡ് തുകയും കൈമാറി.


യോഗത്തിൽ ഫൈസൽ മോൻ പുതുപ്പറമ്പിൽ, സാലിഹ് അമ്പഴത്തിനാൽ, സജീവൻ പുത്തൻ വീട്ടിൽ, നിയാസ് കല്ലുപുറക്കൽ, വാസുദേവൻ രാജമന, ഉമേഷ്‌ ചെമ്പൻകുളം സുധാകരൻ പുതുപ്പറമ്പിൽ, കെ.കെ കൊച്ചുമോൻ, വിജയൻ ചടയനാൽ അൽത്താഫ് മുഹമ്മദ്‌, സിബിച്ചൻ പാലിയേക്കര, തോമസ് കോശി, തുടങ്ങിയവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group