Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി.

കടുത്തുരുത്തി: കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി. എൽ ഡി എഫ് സ്ഥാനാർത്ഥി നിർമല ജിമ്മി തിങ്കളാഴ്ച നാമനിർദേശ പത്രിക ഡെപ്യൂട്ടി കളക്ടർ (ലാൻഡ് റെക്കോർഡ്സ്) മിനി മാത്യു...

എടിഎം നിബന്ധനകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡല്‍ഹി: എടിഎം ഉപയോഗ നിബന്ധനകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മാറ്റം പ്രഖ്യാപിച്ച്‌ ബാങ്കുകള്‍. എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍...

യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന് പരാതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്. സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി. പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ്...

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സര്‍ക്കുലറിലെ ബിജെപി സീല്‍; പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിന്റെ നോട്ടീസ്. എക്‌സില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കാണ് പോസ്റ്റ് നീക്കണമെന്ന്...

എൽഡിഎഫിലും യുഡിഎഫിലും വിമത ശല്യം: എൽഡിഎഫിലാണ് എറ്റവുമധികം വിമതർ: വിമതർ വർഗ വഞ്ചകരെന്ന് സി പി എം: കോൺഗ്രസിലെ പലരെയും അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു

കോട്ടയം: വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തി പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഇക്കുറി ഇടത് വലത് മുന്നണികള്‍ക്കു വിമത ഭീഷണി ഉണ്ട്. ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫിനാണ്. ഇവരില്‍ നാലുപേര്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill