Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഊര്‍ജ പ്രതിസന്ധി; പരിഭ്രാന്തരായി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യരുത്; ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

ഡൽഹി: ഊർജ പ്രതിസന്ധിയില്‍ പരിഭ്രാന്തരായി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച്‌ കേന്ദ്രം. ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എല്‍പിജി...

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി; തോല്‍വി ഭയന്നാണെന്ന് സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം, അപരന്...

മാവോവാദി രൂപേഷ് ജയില്‍ മോചിതനാവും; പുറത്തിറങ്ങുന്നത് 11 വർഷത്തിന് ശേഷം

മാവോവാദി തടവുകാരൻ രൂപേഷ്  അല്‍പസമയത്തിനകം ജയില്‍ മോചിതനാവും.11 വർഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് മോചിതനാവുന്നത്. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. രൂപേഷിനെതിരെ...

രാജ്യത്തെ ആദ്യ ദയാമരണം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി; കോമയില്‍ കഴിഞ്ഞത് 13 വര്‍ഷം

ഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതല്‍ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന...

ഒമ്പതാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയ്ക്ക് ചോദ്യപേപ്പർ എത്തിയില്ല; പ്രതിഷേധവുമായി എംഎസ്‌എഫ്

കോഴിക്കോട്: ഒമ്പതാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയുടെ പാർട്ട് 3 ചോദ്യപേപ്പർ എത്തിയില്ല.മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സ്‌കൂളുകളിലാണ് ചോദ്യപേപ്പർ എത്താത്തത്. ഇ മെയില്‍ അയച്ച ചോദ്യപേപ്പർ ക്ലാസില്‍ വായിച്ചുകൊടുക്കുകയാണ് അധ്യാപകർ....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill