Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഗണേഷ് കുമാര്‍

കൊല്ലം: കെഎസ്‌ആർടിസി ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 8,906 രൂപ പ്രീമിയം അടച്ചാല്‍ ജീവനക്കാരനും കുടുംബത്തിലെ നാല് അംഗങ്ങള്‍ക്കും 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ്...

ഇനി പരീക്ഷാ ചൂട്..! സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷ എഴുതുന്നത് 13 ലക്ഷത്തിലധികം വിദ്യാർഥികൾ; 3,031 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷനല്‍ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാള്‍...

മുള്ളൻ പന്നിയെ കൊന്ന കേസ്: സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി പിടിയില്‍, തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്

മുള്ളൻ പന്നിയെ കൊന്ന കേസില്‍ ഒളിവില്‍ പോയ സിപിഐഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി പിടിയില്‍. തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ്...

റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കുഞ്ഞ്; രക്ഷപ്പെടുത്താന്‍ മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ തെരുവുനായ; കണ്ടുനിന്നവർക്ക് നൊമ്പരമായി ഒരു അമ്മയും കുഞ്ഞും

എടപ്പാള്‍: റോഡുമുറുച്ചു കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കിടന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യര്‍ഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു കണ്ടുനിന്നവരെ എല്ലാം വേദനിപ്പിച്ച...

‘തേവരയ്ക്കൊപ്പം മഹാരാജാസും’;  മഹാത്മഗാന്ധി സർവകലാശാല കലോത്സവം ‘ഇണൈമൈ’ ഇന്ന് സമാപിക്കും

തിരുവല്ല: ഏഴ് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് ഇന്നു തിരശീല വീഴും. മഹാത്മഗാന്ധി സർവകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച്‌ അഞ്ചു വരെ നീണ്ട നിന്ന്  കലോത്സവത്തിൽ ഒമ്പത് വേദികളിലായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill