കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിലായതായി സൂചന
കട്ടപ്പന: കട്ടപ്പനയിൽ കുഴൽപ്പണം പിടിച്ചെടുത്തു. രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ സ്വദേശികളാണ് പിടിയിലായതെന്ന് സൂചന.
A news portal For Daily Updates
കട്ടപ്പന: കട്ടപ്പനയിൽ കുഴൽപ്പണം പിടിച്ചെടുത്തു. രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ സ്വദേശികളാണ് പിടിയിലായതെന്ന് സൂചന.
വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരം തോക്ക് ലൈസൻസ് നേടിയത്. ഇപ്പോൾ യാത്ര ചെയ്യാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് […]
സ്വന്തം ലേഖിക കോട്ടയം: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണു, വലിയ ഗർത്തം രൂപപ്പെട്ടു . കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയിൽ കയർ വലിച്ചുകെട്ടിയിട്ടുണ്ട്. കുഴി രൂപപ്പെട്ടത് രാവിലെ […]
ബാസ്റ്റെയർ: വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോർട്ട്. ശനി, ഞായർ […]
കൊച്ചി: സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. വ്യാഴാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന യോഗം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. തിയേറ്റർ റിലീസാകുന്ന ചിത്രങ്ങളുടെ ഒടിടി റിലീസ് സമയപരിധി 56 ദിവസമായി ഉയർത്തണമെന്ന […]
ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന പാകിസ്ഥാൻ ‘വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണ വീണ്ടും വ്യക്തമാക്കി. ബുധനാഴ്ചയാണ് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴക്ക് സാധ്യത. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ്.മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി […]
കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വർധന .പവന് 280 രൂപ വർധിച്ച് 38,000 രൂപയിലെത്തി .ഗ്രാമിന് 35 രൂപ വർധിച്ച് 4750 രൂപയിലെത്തി . അരുൺസ്‌മരിയ ഗോൾഡ് പവന് -38,000 ഗ്രാമിന് -4750
സ്വന്തം ലേഖിക കൊച്ചി: കുട്ടികൾ സ്‌കൂളിൽ പോയ ശേഷം അവധി പ്രഖ്യാപിച്ച് കളക്ടർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. […]
കൊല്ലം: കടയിൽ മദ്യപിച്ചെത്തിയ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയെ ആണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം […]