video
play-sharp-fill

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി

ന്യൂഡൽഹി: ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല. […]

മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ തുറന്നിട്ട് ജീവനക്കാർ സ്ഥലം വിട്ടു; ഞായറാഴ്ച പരിസര പ്രദേശത്തെ ജനങ്ങളാണ് ജനലുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയത്

വടകര: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ തുറന്നിട്ട് ജീവനക്കാർ ഓഫിസ് പൂട്ടി പോയി. ശനിയാഴ്ചയാണ് ഓഫിസിലെ ജനലുകളുടെ വാതിലുകൾ അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടി സ്ഥലം വിട്ടത്. ഞായറാഴ്ച ഓഫിസ് പ്രവൃത്തി ദിവസമായിരുന്നില്ല. മാർക്കറ്റ് […]

മാട്ടുപ്പെട്ടി ഡാം ഇന്ന് നാല് മണിക്ക് തുറക്കും; 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും; സമീപ മേഖലയിലുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം

മാട്ടുപ്പെട്ടി: മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം […]

ആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20 കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു രോഹിത്തും ടീമും. എന്നാല്‍ അവസാന ഓവറുകളിലേക്ക് നീങ്ങിയ […]

ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല വീടിന് മുന്നിൽ; തെരുവ് നായ്ക്കൾ കടിച്ചെടുത്താണ് തല തൊട്ടടുത്തുള്ള വീടിന് സമീപം കൊണ്ടുവെച്ചത്; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന […]

കോമൺവെൽത്ത് ഗെയിംസ്; പി .വി. സിന്ധുവിന് സ്വർണ്ണം

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം

ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി […]

മോഹന്‍ലാല്‍ ചിത്രം ‘റാം’; ചിത്രീകരണം പുനരാരംഭിച്ചു

രണ്ട് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പുനരാരംഭിച്ചു. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ടീം ഈ മാസം തന്നെ വിദേശ ഷെഡ്യൂളിനായി പുറപ്പെടും. നേരത്തെ ആസൂത്രണം ചെയ്തതിനേക്കാൾ വലിയ ക്യാന്‍വാസില്‍ ചിത്രം രണ്ട് ഭാഗങ്ങളായി […]

ഫിഫ ലോകകപ്പിന്റെ കൗണ്ട് ഡൌൺ ആഘോഷത്തിൽ ഒരുങ്ങി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തർ നിവാസികൾക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസരവും ലഭിക്കും. ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം. ലോകകപ്പ് […]

5ജി മൊബൈൽ സേവനങ്ങൾ ഒരു മാസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് ടെലികോം മന്ത്രാലയം

ഏറെക്കാലമായി കാത്തിരിക്കുന്ന അതിവേഗ 5ജി സേവനങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലികോം സഹമന്ത്രി ദേവു സിംഗ് ചൗഹാൻ. ഏഷ്യ, ഓഷ്യാനിയ മേഖലകൾക്കായുള്ള ഇന്‍റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്‍റെ റീജിയണൽ സ്റ്റാൻഡേർഡൈസേഷൻ ഫോറത്തിന്‍റെ (ആർഎസ്എഫ്) ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, ഈ വർഷം അവസാനത്തോടെ 5 […]