play-sharp-fill
ആദ്യ ഗോള്‍ പിറന്നു..! റൊസാരിയോ തെരുവിന്റെ മിശിഹായ്ക്ക് നന്ദി പറഞ്ഞ് ആരാധകര്‍; പെനല്‍റ്റി കിക്കില്‍ നിന്ന് ആദ്യ ഗോള്‍ നേടിയത് ലയണല്‍ മെസി; ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീനയ്ക്ക് മുന്നില്‍ മുട്ടിടിച്ച് സൗദി; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ

സ്വന്തം ലേഖകന്‍

ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ ആദ്യ ഗോളടിച്ച് ലയണല്‍ മെസി. ലയണല്‍ മെസ്സി നേടിയ പെനാല്‍ട്ടി ഗോളിലൂടെ അര്‍ജന്റീന മുന്നിട്ടു നില്‍ക്കുകയാണ്.

അര്‍ജന്റീനയുടെയും സൗദിയുടേയും ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അര്‍ജന്റീന:എമിലിയാനോ മാര്‍ട്ടിനെസ്, നാഹുവേല്‍ മൊളീന, ക്രിസ്റ്റിയന്‍ റൊമേരോ. നിക്കോളാസ് ഒട്ടമെന്‍ഡി, ലിയാന്‍ഡോ പരെദെസ്, നിക്കോളസ് ടാഗ്ലിയഫികോ, റോഡ്രിഗോ ഡീപോള്‍, ജുലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, ഏയ്ഞ്ചല്‍ ഡി മരിയ, ലൗറ്റാരോ മാര്‍ട്ടിനെസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി:മുഹമ്മദ് അല്‍ഒവൈസ്, അലി അല്‍ബുലൈഹി, സര്‍മാന്‍ അല്‍ഫറാജ് (ക്യാപ്റ്റന്‍), അബ്ദുലേഹ് അല്‍മാലികി, ഫെറാസ് അല്‍ബ്രികാന്‍, സാലിം അല്‍ദൗസരി, സലേഹ് അല്‍ഷെഹ്രി, സൗദ് അബ്ദുല്‍ഹമിദ്, യാസ്സര്‍ അല്‍ഷഹ്റാനി, ഹസ്സന്‍ അല്‍തംബക്തി, മുഹമ്മദ് കന്നോ, കോച്ച്: ഹെര്‍വേ റെനാര്‍ഡ്.