Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്ദ്രജിത്തിന്റെ ‘നായകന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ-റിലീസ് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം

ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ നായകൻ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകൻ റീ റിലീസ് ചെയ്യുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ വീണ്ടുമെത്തുകയാണ് കഥകളി കലാകാരന്‍...

‘സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും’; മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് പോകുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല. പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും, സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച...

ജോസഫ് വാഴയ്ക്കന്റെ പേര് വെട്ടിയത് ഡൽഹിയിൽ നിന്ന്: അതാരാണന്ന് വാഴയ്ക്കനറിയാം: കോട്ടയത്തെ സ്ഥാനാർത്ഥി മാറ്റം വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും

കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ കോട്ടയം ജില്ലയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍. ഐ ഗ്രൂപ്പിലെ കരുത്തനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ജോസഫ് വാഴയ്ക്കനും കെ.എസ്.യു സംസ്ഥാന...

സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി; രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെ വീണ്ടും പാർട്ടി മാറ്റം. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ്‌ സ്ഥാനാർഥി ആയിരുന്ന ബിഎസ് അനൂപും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർഎസ്...

1 ലക്ഷം പോസ്റ്ററും 2500 ഫ്ലക്സും തയാറാക്കിയപ്പോഴാണ് സീറ്റില്ല എന്നറിഞ്ഞത്: മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. ലക്ഷങ്ങൾ നഷ്ടത്തിലുമായി. ഒരു ലക്ഷം പോസ്റ്ററുകളാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ തയ്യാറാക്കി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill