Monday, March 30, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏപ്രിൽ മാസത്തെ ബാങ്ക് ഇടപാട്: ഇക്കാര്യങ്ങൾ അറിഞ്ഞിട്ടു മതി: തുടർച്ചയായ അവധികൾ ഉണ്ടാകും: ഉറപ്പുവരുത്തിയ ശേഷം ബാങ്കിലേക്ക് പോവുക.

കോട്ടയം: 2026 ഏപ്രില്‍ മാസം ബാങ്ക് ഇടപാടുകള്‍ക്കായി ശാഖകളില്‍ പോകാൻ പദ്ധതിയിടുന്നവർക്ക് ഇത് തിരക്കേറിയ മാസമായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഔദ്യോഗിക അവധി പട്ടിക പ്രകാരം, ഏപ്രില്‍ മാസത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി...

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം ചെയ്ത സംഭവം; വിശദീകരണവുമായി താനൂര്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍

മലപ്പുറം: താനൂരില്‍ വോട്ടിന് വന്‍തുക ഓഫര്‍ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി താനൂര്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍. പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ വേണ്ടി പറഞ്ഞതാണെന്നും ബൂത്ത് കമ്മിറ്റികള്‍ തമ്മില്‍ മത്സരം...

തെരഞ്ഞെടുപ്പ് ചെലവ് ഇലക്ഷൻ കമീഷൻ പറഞ്ഞിടത്തു നിൽക്കുമോ ? 40 ലക്ഷമൊക്കെ എപ്പഴേ കഴിഞ്ഞു: 2 കോടിയെങ്കിലും വേണ്ടി വരുമെന്ന് സ്ഥാനാർത്ഥികൾ

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മിഷൻ നിബന്ധന അനുസരിച്ച്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയാണ്. അതൊക്കെ എപ്പഴേ കഴിഞ്ഞു. ഇപ്പോൾ തന്നെ ചെലവ് കോടി കവിഞ്ഞു. ഇനിയും...

‘സ്വർണം കട്ടത് ആരപ്പാ’ എന്ന് വേദിയിൽ പാരഡി പാടി രാഹുൽ ഗാന്ധി; സഖാക്കളാണേ അയ്യപ്പാ എന്ന് ഏറ്റുപാടി സദസ്, സംഭവം പത്തനംതിട്ടയിലെ പരിപാടിക്കിടെ

പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പരിപാടിയിൽ സ്വർണം കട്ടത് ആരപ്പാ എന്ന പാരഡി ഗാനം പാടി രാഹുൽ ഗാന്ധി. കേരളത്തിലെ ഇടത് സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിക്കുകയായിരുന്നു പരിപാടിയിൽ കോൺഗ്രസ് നേതാവ്...

കുടുംബ കാലഹത്തെത്തുടർന്ന് അരുംകൊല! യുവതിയെ ഭർ‌ത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; നിലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ടത് മൃതദേഹത്തിന് സമീപം മകനെ മടിയിലിരുത്തി തറയില്‍ ഇരിക്കുന്ന പ്രതിയെ

ന്യൂഡൽഹി: കുടുംബ കലഹത്തെത്തുടർന്ന് യുവതിയെ ഭർ‌ത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.തെക്കൻ ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂരിലായിരുന്നു സംഭവം. പൂനം എന്ന യുവതിയെ ഭർത്താവ് സുരേഷാണ് കൊലപ്പെടുത്തിയത്. ഒരു മാസം മുമ്പാണ് ദമ്പതികള്‍ ഡിഡിഎ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill