Wednesday, February 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സർക്കാരേ ഇനിയെങ്കിലും ഒന്ന് കണ്ണു തുറക്കൂ..;രാത്രിയെ പകലാക്കി പഠിച്ച് നേടിയത് ആണേ പിഎസ്സി യിലെ ഒന്നാംറാങ്ക്;മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല; വിങ്ങിപ്പൊട്ടി റഷീദ

തിരുവനന്തപുരം: രാത്രിയെ പകലാക്കി പഠിച്ചു. പി.എസ്.സിക്ക് ഒന്നാം റാങ്ക് ലഭിച്ചു . എത്രമേല് വലിയ അധ്വാനമായിരിക്കും ആ ഉദ്യോഗാര്ഥി നടത്തിയിട്ടുണ്ടാവുക. സര്ക്കാര് സംവിധാനത്തിന്റെ അവഗണനയുടേയും അനാസ്ഥയുടേയും ഫലമനുഭവിച്ച മലപ്പുറം സ്വദേശിനി റഷീദ തന്റെ...

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഒ.ബി.സി, മതന്യൂനപക്ഷ ക്രിസ്ത്യൻ,മുസ്ലിം വിഭാഗക്കാർക്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കാം;അറിയാം വിശദ വിവരങ്ങൾ

കോട്ടയം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്ന് പിന്നാക്ക (ഒ.ബി.സി) മതന്യൂനപക്ഷ (ക്രിസ്ത്യൻ,മുസ്ലിം) വിഭാഗക്കാർക്ക് വായ്പ അനുവദിക്കും. സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കു...

റാന്നിയിൽ ഇനി അച്ചായൻസും ; അച്ചായൻസ് ഗോള്‍ഡിന്റെ 41-ാമത്തെ ഷോറൂം റാന്നിയിൽ പ്രശസ്ത സിനിമാ താരം ആശ ശരത്തും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഫെബ്രുവരി...

പത്തനംതിട്ട : റാന്നിയിൽ ഇനി അച്ചായൻസും, റാന്നിക്കാർക്ക് ഇനി പണം ഒരു പ്രശ്നമല്ല, അച്ചായൻസ് ഗോള്‍ഡിന്റെ 41-ാമത്തെ ഷോറൂം റാന്നി അയ്ത്തല റോഡ് ഇട്ടിയപ്പാറ ലിയ സ്ക്വയറിൽ ഫെബ്രുവരി 13 വെള്ളിഴായ്ച്ച...

ദുരൂഹത ഒഴിയാതെ അജിത് പവാറിന്റെ മരണം; മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചത് എന്തിന്; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി മേധാവിയുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആരോപണവുമായി എൻസിപി (എസ്പി) നേതാവും മഹാരാഷ്ട്ര എംഎൽഎയുമായ രോഹിത് പവാർ രം​ഗത്തെത്തി. പൈലറ്റ് മദ്യപിച്ചിരുന്നോയെന്ന സംശയമാണ് രോഹിത്...

ഇനി സന്ധിവേദന പേടിക്കണ്ട; അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാൻ 11 സൂപ്പര്‍ ഫുഡുകള്‍ ഇതാ…!

കോട്ടയം: നമ്മുടെ ശരീരത്തിന്റെ ആണിക്കല്ലാണ് അസ്ഥികള്‍. ഓരോ ചുവടുവെപ്പിനും ഓട്ടത്തിനും എന്തിനേറെ, നേരെ നില്‍ക്കാൻ പോലും കരുത്തുറ്റ എല്ലുകള്‍ നമുക്ക് അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും അല്ലെങ്കില്‍ തെറ്റായ ജീവിതശൈലി കാരണം പലരെയും ഇന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill