Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്ത് ട്രാഫിക് പിഴകളിൽ വമ്പൻ ഇളവ്; പകുതി തുക അടച്ചാൽ മതിയെന്ന് സർക്കാർ; ക്യാമറ പിഴകൾക്കും ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസവുമായി സർക്കാരിന്റെ പ്രഖ്യാപനം. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ പിഴയിൽ പകുതി തുക മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച...

പുതുയുഗ പിറവിക്കായി കേരളം വിധിയെഴുതും; ടീം യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും; 24 മണിക്കൂറില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്ന് വി ഡി സതീശൻ

കൊച്ചി: 24 മണിക്കൂറില്‍ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100...

അച്ഛന്‍റെ അനുഗ്രഹം തേടി’, കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുരളീധരൻ; ‘വട്ടിയൂർക്കാവിൽ പോര് സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ’

തൃശൂർ: അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തി കെ മുരളീധരൻ.മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സാധാരണ വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണ് നടക്കാറ്. എന്നാൽ ഇത്തവണ സിപിഎം കോൺഗ്രസ് മത്സരമാണെന്നും...

കേരളത്തിൽ മൂന്നാം തുടർ ഭരണം ഉറപ്പ്; ‘അവർക്ക് എന്തും പറയാമല്ലോ;100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

കോഴിക്കോട്:കേരളത്തിൽ മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ എത്തുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 100 സീറ്റ് നേടുമെന്ന യു ഡി എഫ് അവകാശവാദത്തെയും ടി പി...

വേനൽ കാലത്ത് പഴങ്ങൾ അമിതമായി കഴിക്കല്ലേ പണി കിട്ടും? വേനലില്‍ മുന്‍ഗണന നൽകേണ്ട പഴങ്ങൾ ഇവ

പുറത്തിറങ്ങി ക്ഷീണിച്ചു വരുമ്പോൾ ഈ ചൂടിൽ നിന്നും രക്ഷനേടാന്‍ നാം ആദ്യം തിരഞ്ഞെടുക്കുന്നത് പ്രകൃതിദത്തമായ പഴങ്ങളെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഉന്മേഷം പകരാനും പഴങ്ങള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, 'പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്'...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill