Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ട്; ഗുരുതരാവസ്ഥയിലെന്ന് സൂചന; റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ ഏജൻസി

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച്‌ റിപ്പോർട്ടുകള്‍. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ മൊജ്തബയ്ക്ക് ഗുരുതരമായി...

നിയമസഭ തെരഞ്ഞെടുപ്പ്: 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാർ വീണ്ടും ജനവിധി തേടും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ മത്സരരംഗം ചൂടുപിടിക്കുമ്പോൾ സിപിഐ തന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ച പട്ടികയിൽ 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ...

തൊട്ടരികെ തെരഞ്ഞെടുപ്പ്..! 25ാം നാള്‍ പോളിങ് ബൂത്തില്‍; കേരളത്തില്‍ ഇത്തവണ ഒറ്റ ഘട്ടം; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏകദേശം പൂര്‍ത്തിയായതിന്റെ ആശ്വാസത്തിൽ എല്‍ഡിഎഫ്; എൻഡിഎ പട്ടിക നാളെ; ചങ്കിടിപ്പോടെ മുന്നണികള്‍..!

ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്ത് ഒറ്റ ഘട്ടമായി ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ഇത്രയും കുറഞ്ഞ ദിവസത്തിനികം തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം...

വിഎസ് സ്മരണ പ്രതിമയിലും ഫണ്ടിലും ഒതുങ്ങരുത്; വിജ്ഞാനവും, വിപ്ലവ വീര്യവും പകരുന്ന വിപുലമായ ക്യാമ്പസ് വേണം: ഫേസ്ബുക്ക് കുറിപ്പുമായി മകൻ അരുണ്‍ കുമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി വിപുലമായ ഒരു ക്യാമ്പസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തി മകൻ അരുണ്‍ കുമാർ. വിഎസ് എന്ന പോരാളിക്ക് നല്‍കേണ്ട ആദരം വെറും ഫണ്ട് അനുവദിക്കലിലോ ഒരു...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു! കേരളത്തിൽ ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മെയ് 4ന് ഫലപ്രഖ്യാപനം

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill