Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സര്‍ക്കാര്‍ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി’; ലൈംഗികാത്രിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള...

വിമാന ഇന്ധന വിലയില്‍ 115 ശതമാനം വര്‍ദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു; ടിക്കറ്റ് നിരക്ക് കൂടും

ഡൽഹി: വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ഡൽഹിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയില്‍ അധികമാണ്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫിന്റെ അധ്യാപക സംഘടന;

കണ്ണൂര്‍:കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫിന്റെ അധ്യാപക സംഘടന. ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചുവെന്നാണ് ജില്ലാഭരണകൂടത്തിനെതിരായ പരാതി. കെപിസിടിഎ അംഗമായ ഷിനോ പി ജോസ് ആണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി...

‘തന്‍റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’; ഏഴിന്‍റെ പരിപാടിക്ക് 6.50ന് വന്നു, ഒരാളും ഉണ്ടായില്ല; പിന്നെ ദേഷ്യം വരാതിരിക്കുമോ..?’; ദേഷ്യം വന്നതില്‍ പ്രതികരിച്ച്‌ സുരേഷ് ഗോപി

തൃപശൂർ: പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്‍റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്നം. പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട....

സാധാരണക്കാര്‍ക്ക് ഇരുട്ടടി..! വാണിജ്യ പാചകവാതക വിലയില്‍ വൻ വര്‍ധനവ്; പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍; ഇനി ഹോട്ടല്‍ ഭക്ഷണത്തിനും അനുബന്ധ സേവനങ്ങള്‍ക്കും വില വർധിക്കും

ഡൽഹി: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill