Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും വൻ പ്രതിഷേധം; നോ കിങ്‌സ് റാലിയിൽ പങ്കെടുത്തത് 90 ലക്ഷത്തോളം ജനങ്ങൾ

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും യൂറോപ്പിലും വൻ പ്രതിഷേധം. യുഎസ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും, ചെറുപട്ടണങ്ങളിലും ജനക്കൂട്ടം ഒത്തുകൂടി. ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലും വലിയ മാർച്ചുകൾ നടന്നു. ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരക്കൊമ്പ് വീണു; കൊയിലാണ്ടിയിൽ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. അണേല സ്വദേശി ആദർശ് (40) ആണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ എൽഐസി ഓഫീസിന് സമീപത്താണ്...

‘ജനങ്ങളില്‍നിന്ന് നല്ല പ്രതീക്ഷ’; എസ്‍.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

മങ്കട: എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എല്‍.ഡി.എഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍നിന്ന് നല്ല പ്രതീക്ഷയാണ് ലഭിക്കുന്നത്. മനസ്സിന് സമാധാനമുള്ളൊരു പ്രതീക്ഷയാണത്. വിജയിക്കുമെന്ന്...

‘വീട് എവിടെ കോണ്‍ഗ്രസേ..?’ വയനാട് പുനരധിവാസം: വീട് നിര്‍മാണം ആരംഭിക്കാത്തതിൽ കോണ്‍ഗ്രസ് ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ പ്രതിഷേധം

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ കുടില്‍ക്കെട്ടി സമരവുമായി ഡിവൈഎഫ്‌ഐ. കുന്നംപറ്റയില്‍ കോണ്‍ഗ്രസിന്റെ ഭൂമിക്ക് പുറത്തുള്ള വഴിയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടില്‍ കെട്ടുന്നത്. വീട് നിര്‍മാണം ആരംഭിക്കാത്തതിലാണ് പ്രതിഷേധം. ഡിവൈഎഫ്‌ഐ...

സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു; പിന്നില്‍ മുൻ കെ എസ് യു നേതാവാണെന്ന് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഇതിന് പിന്നില്‍ മുൻ കെ എസ് യു നേതാവാണെന്നും വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയനെ പറ്റിച്ച്‌ ഐസി ബാലകൃഷ്ണൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill