ദുരിതാശ്വാസത്തിന് ഒരു കൈത്താങ്ങ്; യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് മുതലാളിയുടെ വക അടിച്ചുപൂസായി ബസ് ഓടിക്കൽ
സ്വന്തം ലേഖകൻ പാലാ : മദ്യപിച്ച് അമിതവേഗതയിൽ പോലീസുകാരേയും ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ ബസ് ഉടമ കൂടിയായ ഡ്രൈവറെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാലായിലായിരുന്നു സംഭവം. രാജാക്കാട്- കോട്ടയം റൂട്ടിലോടുന്ന സോണി ബസിന്റെ ഡ്രൈവർ കോട്ടയം ആനിക്കാട് […]