ശബരിമല: ദിവസക്കൂലിക്കാരായി ആയിരം സിപിഎം സ്‌ക്വാഡുകൾ: നേരിടാനുറച്ച് ദിനംപ്രതി ആയിരം അമ്മമാരുമായി ബിജെപിയും; മണ്ഡലകാലം സംഘർഷത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സിപിഎമ്മും ബിജെപിയും അഭിമാനപ്രശ്‌നമായി എടുത്തിരിക്കുന്ന സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലം ശബരിമലയിൽ സംഘർഷകാലമായി മാറിയേക്കാൻ സാധ്യത. ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്ത് ആരേയും 24 മണിക്കൂറിൽ കൂടുതൽ നിൽക്കാൻ അനുവദിക്കാതിരിക്കാൻ […]