യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും: പാർട്ടിയിലെത്തിച്ചത് രണ്ടായിരത്തോളം യുവാക്കളെ; കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാതെ ജോബിൻ മടങ്ങുന്നു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം: യുവത്വത്തിന്റെ പ്രസരിപ്പും പുഞ്ചിരിയും എന്നും ജോബിന്റെ മുഖത്തുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതവും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ചങ്കൂറ്റവും ഒരു രാഷ്ട്രീയ നേതാവിന് വേണ്ട പക്വതയും ചെറുപ്രായത്തിൽ തന്നെ ജോബിനുണ്ടായിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ രണ്ടായിരത്തോളം പ്രവർത്തകരെ, പാർട്ടിയുടെ […]