ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന സുന്ദരികൾ ശ്രദ്ധിക്കുക: ഫെയ്സ് ബുക്കിൽ നിന്നും യുവതികളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഭീഷണി; ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ വരെ; റാംജിറാവു മോഡലിൽ തട്ടിപ്പുകാരനെ പൊലീസ് പൊക്കി: പ്രതി ഭീഷണിപ്പെടുത്തിയത് ആറ് യുവതിമാരെ
തേർഡ് ഐ ബ്യൂറോ കോട്ടയം: ഫെയ്സ് ബുക്കിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ തട്ടിയെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഡിടിപി സ്ഥാപന ഉടമയെ റാംജിറാവു മോഡലിൽ പൊലീസ് പൊക്കി. തട്ടിപ്പിന് ഇരയായ […]