മീനച്ചിലാറ്റിൽ നീന്താനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു; മുങ്ങിമരിച്ചത് സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത്; മൃതദേഹം കണ്ടെത്തി
തേർഡ് ഐ ബ്യൂറോ കോട്ടയം: മീനച്ചിലാറ്റിൽ സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത് കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു. മുണ്ടക്കയം പനയ്ക്കച്ചിറ കാപ്പിൽ പ്രദീപ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംക്രാന്തിയ്ക്കു സമീപത്തെ ആശാരിപ്പണിയ്ക്കായാണ് പ്രദീപും സുഹൃത്തുക്കളും എത്തിയത്. തുടർന്ന് […]