Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പിണറായി സർക്കാരിൻ്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്റെ പൂട്ട്; ഗവര്‍ണര്‍ തടഞ്ഞുവച്ചത് തിരഞ്ഞെടുപ്പു കമ്മിഷന്‍ മുതല്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ വരെയുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകൾ; സര്‍വ്വകലാശാലയിലെ അതിവേഗ നിയമനം വിസിമാരും തടഞ്ഞു; ഇനി...

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ടു നടത്തിയ സുപ്രധാന നിയമനങ്ങള്‍ക്ക് പൂട്ടിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ മുതല്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ വരെയുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകളാണ് രാജ്ഭവനില്‍...

 കോട്ടയം അയർക്കുന്നം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസിൽ പിടിയിൽ: കുമാരനല്ലൂർ സ്വദേശി നസിറുദീൻ ആണ് അറസ്റ്റിലായത്.

കോട്ടയം: സ്ഥലത്തിന്റെ സ്കെച്ച് വരയ്ക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അയർക്കുന്നം വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കുമാരനല്ലൂർ സ്വദേശി നസിറുദീൻ ( 44 )ആണ് അറസ്റ്റിലായത്. ഇന്നു വൈകുനേരം നാലേമുക്കാലോടെ അയർക്കുന്നം...

ഇറാനെ ഞെട്ടിച്ച്‌ ഇസ്രയേല്‍..! രണ്ട് ദിവസത്തില്‍ മൂന്നാമത്തെ കൊലപാതകം; ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേല്‍

ടെഹ്റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായില്‍ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേല്‍. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായില്‍ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെയും...

മദ്യപാനത്തിനിടെ തർക്കം; തൃക്കുന്നപ്പുഴ സംഘർഷത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറിയ സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി...

റഷ്യയില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട അക്വാ ടൈറ്റൻ എന്ന ഭീമൻ എണ്ണക്കപ്പല്‍ കടലില്‍ വെച്ച്‌ അപ്രതീക്ഷിതമായി ദിശമാറ്റി ഇന്ത്യയിലേക്ക് തിരിക്കുന്നത് ആഗോള എണ്ണ വിപണിയില്‍ വലിയ ചർച്ചയാകുന്നു:6 കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് വരുന്നു.

ഡൽഹി:റഷ്യയില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട അക്വാ ടൈറ്റൻ എന്ന ഭീമൻ എണ്ണക്കപ്പല്‍ കടലില്‍ വെച്ച്‌ അപ്രതീക്ഷിതമായി ദിശമാറ്റി ഇന്ത്യയിലേക്ക് തിരിക്കുന്നത് ആഗോള എണ്ണ വിപണിയില്‍ വലിയ ചർച്ചയാകുന്നു. ബാള്‍ട്ടിക് കടലില്‍ നിന്ന് ചരക്ക് നിറച്ച്‌...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill