ബിഷപ്പിന്റെ പീഡനം: മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; അറസ്റ്റ് ഒഴിവാക്കാനാവാതെ പൊലീസ്; അടുത്ത അഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തിയേക്കും
സ്വന്തം ലേഖകൻ കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളെല്ലാം വൃഥാവിലാക്കി കന്യാസ്ത്രീ തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും, തുടർ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തതോടെയാണ് സഭയും പൊലീസും വെട്ടിലായിരിക്കുന്നത്. ബിഷപ്പിന്റെ […]