ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകും; റവന്യൂവകുപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകുന്ന നിയമചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ജൂണിൽ നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തടം നിലം നികത്തൽ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് ചട്ടം തയാറാക്കിയത്. ഇതനുസരിച്ച്, 2008ലെ നിലംനികത്തൽ നിയമത്തിലെ വ്യവസ്ഥക്കനുസരിച്ച് […]