ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള ഓട്ടത്തിൽനിന്ന് വീണുപോയി; കണ്ണീരോടെ മടക്കം
സ്വന്തം ലേഖകൻ ആലപ്പുഴ: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നൂൽപ്പാലമായിരുന്നു കൈചൂണ്ടിമുക്ക് കാട്ടുങ്കൽ പുരയിടത്തിൽ വി ദിന്യക്ക് കെഎസ്ആർടിസി കണ്ടക്ടർ ജോലി. അഞ്ചുമാസം മുമ്പ് ഹൃദയാഘാതത്താൽ ഭർത്താവ് മദൻമോഹൻ മരിച്ചതോടെ ആഴക്കടലിൽ പതിച്ച അവസ്ഥയിലായിരുന്നു ദിന്യ. സ്‌കൂൾ വിദ്യാർഥികളായ രണ്ട് മക്കളുടെ വിദ്യാഭ്യാസവും […]