video
play-sharp-fill

ഒടിയന് മുന്നിൽ ഹർത്താൽ കീഴടങ്ങി: ബിജെപി ശക്തിയെ പൊരുതി തോൽപ്പിച്ച് ലാലേട്ടൻ ഫാൻസ്: ആവേശത്തിരമാല തീർത്ത് മാണിക്യൻ തീയറ്ററുകളിലെത്തി; ഷോ തുടങ്ങിയത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ

സിനിമാ ഡെസ്ക് കോട്ടയം : കളി മാണിക്യനോട് വേണ്ടെന്ന സിനിമയിലെ വെല്ലുവിളി തെരുവിൽ യാഥാർത്ഥ്യമാക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ.റിലീസ് ദിനത്തിൽ ഹർത്താൽ പ്രഖ്യാപിച്ച ബി ജെ പി സംഘപരിവാർ പ്രവർത്തകരെ ഞെട്ടിച്ച് സംസ്ഥാനത്തെ എല്ലാ തീയറ്ററിലും പുലർച്ചെ തന്നെ ഒടിയനെ വരവേൽക്കാൻ […]

അനാവശ്യ ഹർത്താലിനെതിരെ ജനകീയ പ്രതിരോധം ഒരുങ്ങുന്നു; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ബിജെപി നടത്തുന്ന അഞ്ചാമത്തെ ഹർത്താലിനെതിരെ പ്രതിഷേധിക്കുന്നവർക്കും പ്രതികരിക്കുന്നവർക്കും ഹർത്താലിന് ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. അപ്രതീക്ഷിതമായുണ്ടായ ഹർത്താൽ സംസ്ഥാനത്തെ സമസ്ത മേഖലകളെയും തകർക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിരോധ സമിതി രംഗത്ത് […]

മോഹൻലാൽ ഫാൻസിനു മുന്നിൽ ബിജെപി മുട്ടുമടക്കി; ഒടിയനെ തടയില്ല; ഫാൻസിന്റെ പൊങ്കാല ഫലം കണ്ടു; കോട്ടയത്തെ എല്ലാ തീയറ്ററിലും വെള്ളിയാഴ്ച ഒടിയൻ വേട്ടയ്ക്കിറങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ഹർത്താൽ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മോഹൻലാൽ ഫാൻസ് നടത്തിയ പൊങ്കാല ഫലം കണ്ടു. കോട്ടയം ജില്ലയിൽ ഒടിയന്റെ റിലീസ് മുടങ്ങില്ല. എല്ലാ തീയറ്ററിലും ഒടിയനിറങ്ങും. പുലർച്ചെ അഞ്ചര മുതൽ തന്നെ തീയറ്ററുകളിൽ ഒടിയൻ […]

മോഹൻലാൽ ഫാൻസിനു മുന്നിൽ ബിജെപി മുട്ടുമടക്കി; ഒടിയനെ തടയില്ല; ഫാൻസിന്റെ പൊങ്കാല ഫലം കണ്ടു; കോട്ടയത്തെ എല്ലാ തീയറ്ററിലും വെള്ളിയാഴ്ച ഒടിയൻ വേട്ടയ്ക്കിറങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ഹർത്താൽ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മോഹൻലാൽ ഫാൻസ് നടത്തിയ പൊങ്കാല ഫലം കണ്ടു. കോട്ടയം ജില്ലയിൽ ഒടിയന്റെ റിലീസ് മുടങ്ങില്ല. എല്ലാ തീയറ്ററിലും ഒടിയനിറങ്ങും. പുലർച്ചെ അഞ്ചര മുതൽ തന്നെ തീയറ്ററുകളിൽ ഒടിയൻ […]

ഒടിയന് അടിയായി ഹർത്താൽ: റിലീസ് ദിനത്തിലെ ഹർത്താൽ തകർത്തത് ചരിത്രമാകാനിരുന്ന പ്രതീക്ഷകളെ; ഒടിയൻ ജൂനിയർ മാൻഡ്രേക്ക് തന്നെ; റിലീസ് മാറ്റി വച്ചേയ്ക്കും

തിരുവനന്തപുരം: തുടർച്ചയായുണ്ടായ തിരിച്ചടികൾക്കു പിന്നാലെ റിലീസ് ദിനത്തിലെ ഹർത്താലിലൂടെ ഒടിയൻ വമ്പൻ തിരിച്ചടി. സംവിധായകൻ ശ്രീകുമാർ മേനോനും, നായിക മഞ്ജു വാര്യർക്കും പരിക്കേറ്റതിനു പിന്നാലെ റിലീസ് തീയതിയിൽ എത്തിയ ഹർത്താൽ കൂടിയായതോടെ ഒടിയൻ യഥാർത്ഥത്തിൽ ജൂനിയർ മാൻഡ്രേക്ക് ആണെന്ന രീതിയിലാണ് വാർത്തകൾ […]

ശബരിമലയിലെ ആത്മഹത്യ: വെളളിയാഴ്ച സംസ്ഥാന ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു […]

ഖാദി ഗ്രാമവ്യവസായ ഓഫീസിൽ സ്ത്രീ പീഡനം; ആരോപണവിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാൻ ശ്രമങ്ങൾ ; സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് നീതിയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം. സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖാദി ബോർഡ് പാലക്കാടേക്ക് അയച്ച ഉദ്യോഗസ്ഥന് മുന്നിലാണ് സ്വന്തം അനുഭവങ്ങൾ താത്കാലിക ജീവനക്കാരി […]

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുത്; സർക്കാർ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ ദില്ലി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും അത് ദിലീപിന് നൽകരുതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ എല്ലാം വ്യക്തമാക്കി സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സർക്കാർ […]

ബി.ജെ.പി സമരപ്പന്തലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ഇയാൾ സമരപ്പന്തലിന് എതിർവശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര […]

അയലയും മത്തിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മത്തിയും അയലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. വായിക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ശരിക്കും സത്യമാണ്. അയലയും മത്തിയും മത്സരിക്കുന്നത് അവരുടെ വിലയിൽ ആണെന്ന് മാത്രമേയുള്ളൂ. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ഈ സീസണിൽ മത്തിയുടെ വില പലപ്പോഴും […]