video
play-sharp-fill

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോളേജ് അധ്യാപകനെ പുറത്താക്കി; തന്നെ കുടുക്കിയതെന്ന് അധ്യാപകൻ

സ്വന്തം ലേഖകൻ കോട്ടയം: അരുവിത്തുറ സെന്റ്‌തോമസ് കോളേജ് അദ്ധ്യാപകനെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോളേജിൽ നിന്നു പുറത്താക്കി. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും കവിതകളും രചിച്ച് ഏവരുടെയും അംഗീകാരം നേടിയ അരുവിത്തറ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ. മനു മങ്ങാട്ടിനെയാണ് […]

ഹർത്താൽ: കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹർത്താലിൽനിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ ഹർത്താലിൽനിന്ന് […]

ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ; സെൻട്രൽ പോലീസ് ക്യാന്റീന്റെ വ്യാജ ബോർഡുകളടക്കം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കാലങ്ങളായി കേരളത്തിനകത്തും പുറത്തുമായി അനവധി തട്ടിപ്പുകൾ നടത്തി വന്നിരുന്ന ഇല്ലിക്കൽ ഭാഗത്ത് തോപ്പിൽ വീട്ടിൽ ശിവൻ മകൻ […]

സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു; കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു. പ്രകൃതിയിലേക്ക് മനുഷ്യൻ നടത്തിയ കൈയേറ്റം പ്രകൃതി തന്നെ തിരിച്ചു പിടിച്ചു. ഈ അനുഭവം ഉൾക്കൊണ്ട് പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന സന്തുലിത വികസനമാണ് ഇനി നടക്കേണ്ടത്- സി.പി.ഐ. സംസ്ഥാന […]

ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; മർദ്ദനത്തിന്റെ ഫോട്ടോ ഷെയർ ചെയ്ത വാട്ട്‌സ്ആപ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരൂർ: മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ മർദ്ദിച്ച ഫോട്ടോകൾ ഷെയർചെയ്ത വാട്‌സ്ആപ്പ്ഗ്രൂപ്പിൻറെ അഡ്മിൻ അറസ്റ്റിൽ. കുറ്റിപ്പാല ക്ലാരി മൂച്ചിക്കൽ സ്വദേശി ചോലയിൽ അബ്ദുൾനാസറിനെ(32)യാണ് തിരൂർ സി.ഐ പി. അബ്ദുൾബഷീർ അറസ്റ്റ് ചെയ്തത്. കുറ്റിപ്പാല […]

സർവീസുകൾ താളം തെറ്റി: തിരുവനന്തപുരം സർവീസ് പാതിവഴിയിൽ അവസാനിപ്പിച്ച് കെ.എസ്.ആർ.ടി.സി; 20 ശതമാനം സർവീസ് കുറയ്ക്കണമെന്ന ഉത്തരവുമായി എംഡി

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസിയുടെ സർവീസുകൾ അവതാളത്തിലാക്കി അതിരൂക്ഷമായ ഡീസൽ പ്രതിസന്ധി. തിരുവനന്തപുരം സർവീസുകൾ കൊട്ടാരക്കരയിലും, കൊല്ലത്തും അവസാനിപ്പിക്കാൻ നിർദേശിച്ചതോടെ എംസി റോഡിൽ എറണാകുളം – തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷമായി. ഇതിനിടെ 20 ശതമാനം സർവീസുകൾ യുക്തി സഹമായ രീതിയിൽ […]

പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥൻ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഐപിഎസ് ലഭിച്ച കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച എസ്.പി പി.കെ മധു ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുമെന്ന […]

വരാപ്പുഴയും, കെവിനും പൊലീസിനെ ഒന്നും പഠിപ്പിച്ചില്ല: ഒരു വർഷമായിട്ടും 275 പൊലീസ് സ്റ്റേഷനുകളിൽ നാഥനില്ല; അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് എസ്.ഐമാർ; 13 വർഷം കഴിഞ്ഞിട്ടും തോളിൽ രണ്ട് നക്ഷത്രം മാത്രം;ജോലി ഭാരം താങ്ങാനാവാതെ സേന

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത്  സി.ഐമാരെ എസ്എച്ച്ഒ മാരായി നിയമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും താളം കണ്ടെത്താതെ പൊലീസ് സ്റ്റേഷനുകൾ. 196 പൊലീസ് സ്റ്റേഷനുകളിൽ സിഐമാരെ എസ്എച്ച്ഒമാരായി നിയമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. പിന്നീട്, പേരിനു മാത്രം പൊലീസ് സ്റ്റേഷനുകളിലും സിഐമാരെ എസ്.എച്ച്.ഒ മാരാക്കി. പക്ഷേ, […]

മണർകാട് പള്ളി റാസ: അനുഗ്രഹം തേടി ഭക്തജനപ്രവാഹം; ചരിത്രപ്രസിദ്ധമായ നടതുറക്കൽ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും […]

വീണ്ടും ഓർത്തഡോക്‌സ് സഭ പ്രതിക്കൂട്ടിൽ: കുറിച്ചിയിലെ വീട്ടമ്മയുടെ ദുരൂഹമരണം: ഭർത്താവിന്റെ മൊഴി വൈദികനെതിര്; വെള്ളിയാഴ്ച വൈദികനെ പൊലീസ് ചോദ്യം ചെയ്യും

തേർഡ് ഐ ബ്യൂറോ കോട്ടയം: കുറിച്ചി കുഴിമറ്റത്ത് വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴി വൈദികന് എതിരെ. വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നുണ്ടെങ്കിലും, ഇവരും ഓർത്തഡോക്‌സ് സഭയിലെ വൈദികനും തമ്മിലുണ്ടായിരുന്ന അടുപ്പം ചൂണ്ടിക്കാട്ട് ഭർത്താവ് […]