കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര; മോദിയുടെ മൻ കീബാത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി : ജോസ് കെ.മാണി
സ്വന്തം ലേഖകൻ കോട്ടയം : കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലമായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ പര്യടനം ശക്തിവിളമ്പരമായി മാറി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചത്. വൈക്കം മാഹാദേവന്റെ […]