വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ
സ്വന്തംലേഖകൻ കോട്ടയം : കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു. സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് […]